#Dr. Vazhamuttam Chandrababu #Karnatic Music ഇന്ത്യയിലെ കർണാടക സംഗീതത്തിലെ ആദ്യത്തെ മത മൈത്രി സംഗീതജ്ഞൻ ആണ് DR. വാഴമുട്ടം ചന്ദ്ര ബാബു. 15 മണിക്കൂർ നോണ്‍സ്റ്റോപ്പായി അദ്ദേഹം സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
കർണാടക സംഗീതത്തിൽ ഇസ്ലാം കച്ചേരി ആദ്യമായി പാടിയ അമുസ്ലിം ആണ് ഇദ്ദേഹം. മാത്രമല്ല നിരവധി മ്യൂസിക് ആൽബങ്ങളിലും ചലച്ചിത്രങ്ങളിലും സംഗീത സംവിധാനത്തിലും ആലാപന രംഗത്തും പ്രവർത്തിച്ചിട്ടുണ്ട് ...

0 Comments