കിണറുകളിലും മറ്റുജലാശങ്ങളിലും നിറയെ വെള്ളമുണ്ടെങ്കിലും കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് കോഴിക്കോട് പുത്തൂര്‍മഠം ഇല്ലത്തുതാഴം പ്രദേശവാസികള്‍. പ്രളയത്തെതുടര്‍ന്ന് കിണറുകള്‍ മലിനമായതോടെയാണ് ഇവര്‍ക്ക് കുടിവെള്ളമില്ലാതായത്. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ വലിയ അളവില്‍ ബാക്ടീരിയയുടെ സാനിധ്യമുണ്ടെന്നാണ് പരിശോധന ഫലം. The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news:
Subscribe Us ►
Follow us on Social Media
Facebook ►
Twitter ►

0 Comments